DRD Tower, Puthenpalli, Thrissur, Kerala, India

കേരള ജെം & ജുവല്ലറി ഷോയിൽ എം എ യൂസുഫ് അലി അൽ മുക്താദിറിൽ 

കേരളാ  ജെം &  ജുവല്ലറി 2022- ലേ  ഷോയിൽ നമ്മുടെ അൽ  മുക്താദിർ ഗോൾഡ്        & ഡൈമൻഡ്‌സ്  ജുവലറിയുടെ എക്സ്പോയിൽ  ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫ് അലി സന്ദർശിച്ചു. അൽ മുക്താദിർ  ഗ്രൂപ്പ് ചെയർമാൻ & മാനേജിങ് ഡയറക്ടർ മുഹമ്മദ് മൻസൂർ അബ്ദുൽ സലാം...

അൽ മുക്താദിർ  കേരള  ജെം & ജുവല്ലറി ഷോയുടേ ഭാഗമാവുകയാണ്  

2022- ലേ കേരളാ  ജെം &  ജുവല്ലറി  ഷോയിൽ നമ്മുടെ അൽ  മുക്താദിർ ഗോൾഡ് & ഡേയ്‌മോൻഡ്‌സ് ജുവലറി ഒരു ഭാഗമാവുകയാണ്. കല്യാണ ആഭരണങ്ങളുടെ വമ്പൻ ശേഖരണവുമായിട്ടുള്ള പ്രദർശനമാണ് നിങ്ങൾക്കായി അൽ മുക്താദിർ ഒരുക്കുന്നത് . സ്വർണാഭരണ വിപണന രംഗത്തെ കേരളത്തിലെ നമ്പർ 1 ഹോൾസെയിൽ...
×

Hello!

Click one of our contacts below to chat on WhatsApp

× Confused? Talk to us